Obituary
ഏ​ലി​യാ​മ്മ

കോ​ട​ഞ്ചേ​രി: ക​ല്ല​ന്ത്ര​മേ​ട് ച​ക്കി​ശേ​രി പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ മ​ക്ക​ൾ:​ റോ​യി, പ​രേ​ത​നാ​യ ബെ​ന്നി, ജാ​ൻ​സി.​ മ​രു​മ​ക്ക​ൾ: മേ​ഴ്‌​സി, പ​രേ​ത​നാ​യ റെ​ന്നി.