
സുമതിക്കുട്ടിയമ്മ
തൊടുപുഴ: കാവുകാട്ട് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സുമതികുട്ടിയമ്മ (82) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കുടയത്തൂർ തെക്കേൽ കുടുംബാംഗം. മക്കൾ: അജിത്കുമാർ (റിട്ട.ഇന്ത്യൻ ആർമി), വിനോദ് (റിട്ട.വനംവകുപ്പ്), സന്തോഷ് (ബ്ലോക്ക് ഓഫീസ്, ഇളംദേശം). മരുമക്കൾ ബിന്ദു, സിന്ധു, മഞ്ജു.





Email
Facebook
Whatsapp
Linked In
Telegram