
ചന്ദ്രൻ
കൊടുങ്ങല്ലൂർ: നാരായണമംഗലം പ്ലാക്കൽ പത്മനാഭൻ മകൻ ചന്ദ്രൻ(62) ഖത്തറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ഉഷചന്ദ്രൻ. മക്കൾ: ഡോ. വൈശാഖ് ചന്ദ്രൻ, വൈഷ്ണവ് ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram