Obituary
തോ​മ​സ്

പാ​ലാ​വ​യ​ൽ : പു​തു​പ്പ​റ​മ്പി​ൽ തോ​മ​സ് (88) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു 10നു ​പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ അ​റ​ക്കു​ളം പെ​രു​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി, പ​രേ​ത​നാ​യ ബെ​ന്നി. മ​രു​മ​ക്ക​ൾ: ലി​ല്ലി അ​ര​യ​ത്തു​നാ​ൽ (മു​രി​ക്കാ​ശേ​രി), ദീ​പ എ​നാ​നി​ക്ക​ൽ (പൈ​ങ്ങോ​ട്ടൂ​ർ).