Obituary
തോ​മ​സ് ബേ​ബി

പു​ല്ലാ​ട്: കു​റ​വ​ൻ​കു​ഴി കു​മ്പ​ള​പ്പ​ള്ളി​ൽ ത​ട​ത്തി​ൽ വ​ട​ക്കേ​തി​ൽ തോ​മ​സ് ബേ​ബി (പൊ​ന്ന​ച്ച​ൻ-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 11 30ന് ​പാ​ലാ​ക്കു​ന്ന് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ലീ​സ് ഇ​ട​യാ​റ​ന്മു​ള വാ​ള​ൻ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബി (സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി ഇ​ര​വി​പേ​രൂ​ർ), ആ​ൻ​സി, അ​നീ​ഷ് (മൗ​റീ​ഷ്യ​സ്). മ​രു​മ​ക്ക​ൾ: നൈ​നാ​ൻ (കു​വൈ​റ്റ്), സാ​ബു, ലി​ബി (മൗ​റീ​ഷ്യ​സ്).