Obituary
രാ​ധ

കു​ന്ന​മം​ഗ​ലം: പ​രേ​ത​നാ​യ മു​പ്ര​ച്ചെ​രു​വി​ൽ അ​ശോ​ക​ന്‍റെ ഭാ​ര്യ രാ​ധ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സോ​മ​ൻ, പ​രേ​ത​നാ​യ സ​ജി, ഷാ​ജി, രാ​ജു (ഓ​ട്ടോ ഡ്രൈ​വ​ർ). മ​രു​മ​ക്ക​ൾ: സി​ന്ധു, ഗീ​ത.