
ദേവസിക്കുട്ടി
കാലടി: മറ്റൂർ കന്നപ്പിള്ളി പരേതനായ ചാക്കോയുടെ മകൻ ദേവസിക്കുട്ടി (98) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയം മരോട്ടിച്ചോട് ചിറക്കൽ കുടുംബാംഗം. മക്കൾ: പരേതനായ ചാക്കോച്ചൻ, മേരി, വർക്കി (മെമ്പർ, കാലടി ഗ്രാമപഞ്ചായത്ത്), ആന്റു (റിട്ട. ബിഎസ്എൻഎൽ), ലില്ലി. മരുമക്കൾ: ലില്ലി കൊല്ലംകുടി കൈപ്പട്ടൂർ, ആന്റണി തേനൻ കോടനാട്, ഗ്രേസി മുളവരിക്കൽ മരോട്ടിച്ചോട്, റീന പയ്യപ്പിള്ളി അകപ്പറമ്പ്, പരേതനായ ജോസ് കൊല്ലംകുടി കൈപ്പട്ടൂർ.





Email
Facebook
Whatsapp
Linked In
Telegram