
രവീന്ദ്രൻ
ശ്രീകൃഷ്ണപുരം: റിട്ട. എയർ ഫോഴ്സ്, സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന എം.പി. രവീന്ദ്രൻ അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഐവർമഠത്തിൽ. നാഷണൽ എക്സ് സർവീസ്മെൻ കോ-ഓഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ്, ശ്രീകൃഷ്ണപുരം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി (റിട്ട. മുൻ ബ്ലോക്ക് വനിത ക്ഷേമ ഓഫീസർ ഗ്രാമവികസന വകുപ്പ്), മക്കൾ: സലിൽ രവീന്ദ്രൻ (ബംഗളൂരു), ശാരിക രവീന്ദ്രൻ(മസ്ക്കറ്റ്). മരുമക്കൾ: പ്രമോദ്(മസ്ക്കറ്റ്), മിനിസലിൽ(ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram