Obituary
റോ​സി

ഈ​സ്റ്റ് പു​ത്ത​ൻ​ചി​റ: കി​ഴ​ക്കു​മു​റി പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ റോ​സി(87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ഈ​സ്റ്റ് പു​ത്ത​ന്‍​ചി​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: വി​ല്‍​സ​ന്‍, പ​രേ​ത​യാ​യ മോ​ളി, ബെ​ന്നി, റെ​ന്നി, ജെ​യ്‌​സ​ന്‍. മ​രു​മ​ക്ക​ള്‍: ബേ​ബി, ആ​ന്‍റു, ജെ​സി, ലി​ത, സെ​റി​ന്‍.