Obituary
പി.​ലീ​ലാ​വ​തി​യ​മ്മ

ചാ​ത്ത​ന്നൂ​ർ: ഓ​യൂ​ർ മീ​യ​ന കൃ​ഷ്ണ​ഭ​വ​നി​ൽ പ​രേ​ത​നാ​യ കെ. ​ദാ​മോ​ദ​ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഭാ​ര്യ പി.​ലീ​ലാ​വ​തി​യ​മ്മ (82 ) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: എ​ൽ.​ഷീ​ലാ​ദേ​വി(​റി​ട്ട. എ​ച്ച്എം​ജി എ​ൽ​പി​എ​സ് ക​ട​ക്കോ​ട്), എ​ൽ. ഷീ​ജാ​മ​ണി, ഡി. ​പ്ര​ദീ​പ് കു​മാ​ർ, ഡി.​പ്ര​മോ​ദ് കു​മാ​ർ (പ്രി​ൻ​സി​പ്പ​ൽ, ജി​എ​ച്ച്എ​സ്എ​സ് ചാ​ത്ത​ന്നൂ​ർ). മ​രു​മ​ക്ക​ൾ: കെ. ​ആ​ർ.​മു​ര​ളീ​ധ​ര​ൻ പി​ള്ള (റി​ട്ട. സീ​നി​യ​ർ ലെ​ക്ച​റ​ർ, ഡ​യ​റ്റ്, കൊ​ട്ടാ​ര​ക്ക​ര), ര​തി.​ആ​ർ.​നാ​യ​ർ, എ​ൻ.​എ​ൽ.​ആ​ശ (ടീ​ച്ച​ർ, കെ​ആ​ർ​കെ​പി​എം എ​ച്ച്എ​സ്എ​സ് ക​ട​മ്പ​നാ​ട്).