
ദേവകി അന്തർജനം
ചാത്തമംഗലം: താഴത്തുകുന്നത്ത്, കണ്ടമംഗലം ഇല്ലത്ത് പരേതനായ സി.കെ.നാരായണൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനം (80) അന്തരിച്ചു. മക്കൾ: ആര്യാ ദേവി, പ്രേമലത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വാസുദേവൻ നമ്പൂതിരി (എടക്കാട്ട് ഇല്ലം), രമേശൻ നമ്പൂതിരി (കൊളങ്കര ഇല്ലം ),ഗായത്രി (കൊളങ്ങര ഇല്ലം). സഹോദരങ്ങൾ: ശ്രീദേവി അന്തർജനം, (പാറക്കോട്ട് ഇല്ലം), പരേതരായ ടി.സി. നാരായണൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി.





Email
Facebook
Whatsapp
Linked In
Telegram