
ഗോപാലകൃഷ്ണ പിള്ള
തിരുവനന്തപുരം: ചാക്ക എ62 ചാഞ്ഞം വീട്ടിൽ ഗോപാലകൃഷ്ണ പിള്ള (90) അന്തരിച്ചു. ഭാര്യ: പരേതയായ ലീലാംബിക ബായി. മക്കൾ: ജി. ഗോപിനാഥ്, ഈശ്വരി, കൃഷ്ണകുമാർ, മരുമക്കൾ: സുധ എസ്. നായർ, ബബ്സി. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram