
കുഞ്ഞാമി
കൊയിലാണ്ടി : പെരുവട്ടൂർ നടേരി തമന്നയിൽ കുഞ്ഞാമി (68) അന്തരിച്ചു. ഭർത്താവ് പരേതനായ ആലിംഗകകത്ത് ബീ രാൻകുട്ടി. മക്കൾ: ഹാരിസ് (സ്പോട്ട് ഡ്രസ് കൊയിലാണ്ടി), നസീർ (ഖത്തർ), നജീബ് (തെങ്ങില്‍ ഏജൻസീസ്), ബൈജ. മരുമക്കൾ: ഫൗസിയ, റെജീന, നസീമ, റിയാസ് (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram