Obituary
കു​ഞ്ഞി​രാ​മ​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : തോ​യ​മ്മ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സി. ​കു​ഞ്ഞി​രാ​മ​ന്‍ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍: ജാ​ന​കി, കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: ശ്രീ​ജ, സീ​ന. മ​രു​മ​ക്ക​ള്‍: രാ​ജു, അ​നി​ല്‍.