Obituary
മോ​ളി

ക​രി​മ്പ: ചെ​മ്പ​ൻ തി​ട്ട ഊ​റ​ക്കാ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ മോ​ളി(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​രി​മ്പ നി​ർ​മ​ല​ഗി​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷേ​ർ​ലി, ഷെ​റി​ൻ, ഷൈ​ൻ. മ​രു​മ​ക്ക​ൾ: ഷി​മ, പ​രേ​ത​നാ​യ സാ​മൂ​വ​ൽ, പ​രേ​ത​നാ​യ മ​നോ​ജ്‌.