Obituary
ശ​ശി

പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം തേ​വു​രു​ത്തി​ൽ ടി.​ജി. ശ​ശി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മൂ​ത്ത​കു​ന്നം എ​ച്ച്എം ഡി​പി സ​ഭ മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​ഷ​മ. മ​ക​ൾ: സ്വ​പ്ന അ​നി​ൽ​കു​മാ​ർ. മ​രു​മ​ക​ൻ: അ​നി​ൽ കു​മാ​ർ.