
നാരായണന്
കാഞ്ഞങ്ങാട് : കളക്ടറേറ്റിലെ റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്ത് നിഷാ നികേതിലെ പി. നാരായണന് (84) അന്തരിച്ചു. ഭാര്യ: ബി.എം. നിര്‍മല (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്). മക്കള്‍: നിഷ (അധ്യാപിക, ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ്), നിഷാന്ത് രാജ് (പ്രൊപ്രൈറ്റർ, ഐഡിയല്‍ കണ്‍സ്ട്രക്ഷന്‍സ്). മരുമക്കള്‍: ഡോ. മുരളീധരന് (റിട്ട. വെറ്ററിനറി സര്ജന്), ദിവ്യ (പിഡബ്ല്യുഡി).





Email
Facebook
Whatsapp
Linked In
Telegram