
ചിന്നമ്മ ജോൺ
പന്തളം: കുരമ്പാല നോർത്ത് കാത്തടിതുണ്ടിൽ പരേതനായ കെ. ഒ. ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (89) അന്തരിച്ചു. സംസ്കാരം നാളെ 11 ന് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത തുമ്പമൺ മുട്ടം പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: ജോൺ വർഗീസ് (ജോസ്), ഷാജി ജോൺ (സൗദി), പരേതനായ ജെയിംസ് ജോൺ. മരുമക്കൾ: ജെസി ജെയിംസ്, സോളി ഷാജി, പരേതയായ ഡെയ്സി വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram