Obituary
കെ.​എം. ചാ​ക്കോ

വി​യ​പു​രം: എ​സ്എ​സ് വി​ല്ല​യി​ല്‍ കെ.​എം. ചാ​ക്കോ (ത​ങ്ക​ച്ച​ന്‍ -85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ അ​ക്കാ​മ്മ ചാ​ക്കോ. മ​ക്ക​ള്‍: സി​നു കെ. ​ചാ​ക്കോ, സീ​ന കെ. ​ചാ​ക്കോ. മ​രു​മ​ക്ക​ള്‍: ജീ​ന, ബി​ജു.