Obituary
കു​വൈ​റ്റി​ൽ മ​രി​ച്ചു

കു​ണ്ട​റ: ഹൃ​ദ​യാ​ഘാ​തം മൂ​ലം കൊ​ല്ലം സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു. ജ​യ​കു​മാ​ർ ഹ​രി​ദാ​സ് (50) ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ൽ ഓ​യി​ൽ ക​മ്പ​നി​യി​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ടെ​ക്നീ​ഷ​ൻ ആ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്തു​വ​ച്ച് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക​മ്പ​നി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. ഭാ​ര്യ: സു​ഷ​മ. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ല​ക്ഷ്മി.