
വത്സൻ ജോർജ്
കീഴ്വായ്പൂര്: പകലോമറ്റം ഐക്കരമേപ്രത്ത് കുഴിവേലിൽ വത്സൻ ജോർജ് (69, പിഡബ്ല്യുഡി കോൺട്രാക്ടർ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ബീന ഹരിപ്പാട് കൊടുമുളത്ത് കുടുംബാംഗം. മക്കൾ: ഷീന വത്സൻ (അധ്യാപിക, കവിയൂർ കെഎൻഎംജിഎച്ച്എസ്), ഷിനു (യുകെ). മരുമക്കൾ: റോബി ജേക്കബ് വർക്കി തെക്കേമുറിയിൽ (ചെന്നക്കാട്), ചിഞ്ചു വെട്ടിമല (വാണിയമ്പാറ).





Email
Facebook
Whatsapp
Linked In
Telegram