Obituary
സി​ജോ

കൊ​ടു​വേ​ലി: പാ​ലം​മൂ​ട്ടി​ല്‍ പോ​ൾ- അ​ന്ന​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി​ജോ (40) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കൊ​ടു​വേ​ലി ലി​റ്റി​ല്‍​ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സൗ​മ്യ, സ്‌​നേ​ഹ.