Obituary
കു​ര്യാ​ക്കോ​സ് ഏ​ബ്ര​ഹാം

റാ​ന്നി: ഐ​ത്ത​ല ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ ഫാ. ​കെ.​സി. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ കു​ര്യാ​ക്കോ​സ് ഏ​ബ്ര​ഹാം (കു​ഞ്ഞ് ക​ള​രി​ക്ക​ൽ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ജി​ജി​മോ​ൾ ചി​ങ്ങ​വ​നം കാ​ളി​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജി​ൻ​ജു. മ​രു​മ​ക​ൾ: ലി​സി ജി​ൻ​ജു.