
ത്രേസ്യാമ്മ വർഗീസ്
തിരുവല്ല: കറ്റോട് കൊങ്ങളത്ത് കവിരായിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (75) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 12.30ന് ഭവനത്തിൽ ആരംഭിച്ച് 1.30ന് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ. പരേത മണിമല ചെറുവള്ളി ഇളംതോട്ടം കുടുംബാംഗം. മക്കൾ: ജോൺ വർഗീസ് (യുഎസ്എ), ടോണി വർഗീസ് (ബഹ്റിൻ), ലീന സാജു (പൂനെ). മരുമക്കൾ: മഞ്ജു ജോൺ പൊരുന്നോലിൽ (പാലാ), ബോബി ടോണി കുന്പഴക്കുഴിയിൽ (കുന്പഴ), സജു മാത്യു നാലുമാക്കിയിൽ (കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram