
ജോസഫ്
പാലാവയൽ : മച്ചിക്കാട്ട് ജോസഫ് (കുഞ്ഞ് പാപ്പൻ- 87) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: അന്നമ്മ കളത്തൂർ പുതിയവീട്ടിൽ കുടുംബാംഗം. മക്കൾ: ജോസുകുട്ടി (ഓടക്കൊല്ലി), സിസ്റ്റർ ഡോ. മേഴ്സി എഫ്സിസി (കാമറെഡ്ഡി, തെലങ്കാന), സിസ്റ്റർ ഡോ. ലൂസി എസ്എൻഡി (ജമാൽപൂർ, ബിഹാർ), റോസമ്മ (ഓമന), സിസിലി, ഏബ്രഹാം ബെന്നി (മലാങ്കടവ്), ഫിലോമിന (മിനി). മരുമക്കൾ: ജാൻസി ചൂരപ്പൊയ്കയിൽ (വാലില്ലാപ്പുഴ), ഷാജി കൊടിയംകുന്നേൽ (മാട്ടറ), ബിജു പാലത്തിങ്കൽ (മണിമൂളി), നിഷ ഓണാട്ട് (വാണിയമ്പലം), ബിജോയ് ഉഴുത്തുവാൽ (പാലാവയൽ).





Email
Facebook
Whatsapp
Linked In
Telegram