Obituary
പി.​ജെ. ജോ​ർ​ജ്

വെ​ച്ചൂ​ച്ചി​റ: പ​ത്താ​ഴ​പ്പാ​റ വീ​ട്ടി​ൽ പി.​ജെ. ജോ​ർ​ജ് (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ: ജോ​സ്ന, ക്രി​സ്റ്റീ​ന, സോ​ഫി​യ. മ​രു​മ​ക്ക​ൾ: സോ​ജു, ജി​തി​ൻ.