
കെ.എം. കബീർ
പത്തനാപുരം: മഞ്ചള്ളൂർ കക്കാച്ചൂളക്ക് സമീപം ഫാത്തിമ മൻസിൽ റിട്ട. ട്രഷറി ഓഫീസർ കെ.എം. കബീർ (59) അന്തരിച്ചു. ഭാര്യ: എസ്.ജെ. സുധീന. (അധ്യാപിക, ഗവ.എച്ച്എസ്എസ്, പുനലൂർ) മക്കൾ: ഫാത്തിമ, ഫസ്ന. മരുമകൻ: അൽസാജ് (ഗൾഫ്).





Email
Facebook
Whatsapp
Linked In
Telegram