Obituary
എം.​പി. പോ​ൾ

മൂ​വാ​റ്റു​പു​ഴ : ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി തോ​ട്ട​ത്തി​ല്‍ എം.​പി. പോ​ള്‍ (പാ​പ്പ​ച്ച​ൻ-97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി (നി​ര​പ്പ്) സെ​ന്‍റ് മാ​ക്‌​സ്മി​ല്യ​ന്‍ കോ​ള്‍​ബേ പ​ള്ളി​യി​ല്‍.