Obituary
ജോ​ർ​ജ് ഐ​പ്പ്

മ​ട​ക്ക​ത്താ​നം: ക​ല്ല​റ​യ്ക്ക​ൽ ജോ​ർ​ജ് ഐ​പ്പ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി മു​ത​ല​ക്കോ​ടം ക​ല്ലി​ങ്ക​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മി(​മേ​ഴ്സി ഹോ​സ്പി​റ്റ​ൽ പൊ​തി, പെ​രു​വ), ജി​നു, ജി​ബി (ഇ​രു​വ​രും യു​കെ). മ​രു​മ​ക്ക​ൾ: റെ​യ്ജി​ത്ത് മാ​ർ​ക്ക് റെ​യ്ഗാ​ർ​ഡ​ൻ​സ് പെ​രു​വ (ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ, എ​റ​ണാ​കു​ളം), ഡി​ക്സ​ണ്‍ ബേ​ബി കൈ​പ്പ​റ​ന്പാ​ട്ട് ക​റു​കു​റ്റി (യു​കെ).