
സി.കൃഷ്ണമ്മ
മലയിൻകീഴ്: പത്മ നിവാസിൽ സി.കൃഷ്ണമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കേശവപിള്ള. മക്കൾ: കെ.ഗോപകുമാർ (റിട്ട. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ), കെ.പത്മകുമാരി, മലയിൻകീഴ് വേണുഗോപാൽ (കെപിസിസി നിർവാഹക സമിതി അംഗം), പരേതനായ കെ.രാമചന്ദ്രൻനായർ, പരേതനായ കെ.രാമചന്ദ്രൻനായർ (സിവിൽ സപ്ലൈസ്). മരുമക്കൾ: പി.എസ്.ഷീല, എം.ജി.ആശ (റിട്ട.പഞ്ചായത്ത് വകുപ്പ്), കെ.ശ്രീകണ്ഠൻ നായർ (റിട്ട.മൈനിംഗ് ആൻഡ് ജിയോളജി), ജി.കെ.ആശ. സഞ്ചയനം വ്യാഴം എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram