
വിജയചന്ദ്രപ്പണിക്കർ
ചെങ്ങരൂർ: വെട്ടിഞായത്തിലായ കല്ലോലിക്കൽ വിജയചന്ദ്രപ്പണിക്കർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ. പൊന്നമ്മ . മക്കൾ: വിനേഷ്കുമാർ (ജീവനക്കാരൻ,കോ ഓപ്പറേറ്റീവ് ബാങ്ക്, ചെങ്ങരൂർ), വിദ്യാലക്ഷ്മി (അധ്യാപിക, ഗവൺമെന്റ് യുപിഎസ് വള്ളംകുളം). മരുമക്കൾ: ഹരികുമാർ(വനവാതുക്കര), രോഹിണി (ശാന്തിപുരം).





Email
Facebook
Whatsapp
Linked In
Telegram