Obituary
മ​ണി​യ​ൻ

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി പ​ടി​ഞ്ഞാ​റെ​മു​റി പ​ന​ഞ്ചി​പ​റ​മ്പ് വീ​ട്ടി​ൽ മ​ണി​യ​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​മ്മ. മ​ക​ൻ: സ​ന്തോ​ഷ്. മ​രു​മ​ക​ൾ: സു​മ.