Obituary
റു​ഖി​യ്യ

തി​രൂ​ർ​ക്കാ​ട്: തോ​ണി​ക്ക​ര​യി​ലെ കി​ളി​യ​മ​ണ്ണി​ൽ ആ​ലി​യു​ടെ ഭാ​ര്യ റു​ഖി​യ്യ (75) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ന​ജീ​ബ്, ഷാ​ജ​ഹാ​ൻ, ഖ​ലീ​ലു​റ​ഹ്മാ​ൻ, സു​മ​യ്യ. മ​രു​മ​ക്ക​ൾ: ഖ​ദീ​ജ, സ​ഫി​യ, സാ​ജി​ത, സു​ഫൈ​റ, ന​സീ​ർ.