
പരമേശ്വരി അമ്മ
പേരൂർക്കട: ഊന്നൻപാറ രമാ വിഹാറിൽ ശ്രീ പരമേശ്വരി അമ്മ(85) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ആറ്റുകാൽ രാധാകൃഷ്ണൻ, വേണുഗോപാൽ, മുരളീധരൻ, മധുസൂദനൻ, രമാദേവി. മരുമക്കൾ: ലേഖ കുമാരി, രതികുമാരി, ശോഭനകുമാരി, ബിന്ദു, അജയകുമാർ. സഞ്ചയനം ഞായർ 9.30.





Email
Facebook
Whatsapp
Linked In
Telegram