Obituary
പ​ങ്ക​ജം

ക​ൽ​പ്പ​റ്റ: മു​ണ്ടേ​രി താ​മ​ര​ച്ചി​റ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ പ​ങ്ക​ജം (62)അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സു​ജി​ത, സു​ജി​ത് (ടി​പി ടൈ​ൽ​സ്, ക​ൽ​പ്പ​റ്റ). മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, വൈ​ഷ്ണ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: പൊ​ന്ന​മ്മ, ദാ​സ​ൻ, വേ​ലാ​യു​ധ​ൻ, സു​ന്ദ​ര​ൻ, ഓ​മ​ന.