Obituary
ഫാ. ​ജോ​സ​ഫ് ഓ​വേ​ലി​ൽ എ​സ്ജെ

ഗു​ജ​റാ​ത്ത് : ഫാ. ​ജോ​സ​ഫ് ഓ​വേ​ലി​ൽ എ​സ്ജെ (93) ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 4.30ന് ​വ​ഡോ​ദ​ര​യി​ൽ. പ​രേ​ത​ൻ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ 30 വ​ർ​ഷം സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യും പൂ​നെ പേ​പ്പ​ൽ സെ​മി​നാ​രി മി​നി​സ്റ്റ​ർ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.