
സിസിലി പീറ്റർ
പെരുമ്പാവൂര്‍: നെടുങ്ങപ്ര പുല്ലന് സിസിലി പീറ്റര്‍ (89) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭര്‍ത്താവ്: പി.വി. പത്രോസ് (ഗ്രാമസേവകന്). മക്കള്‍: സാന്റി, സാവിയോ, സാഞ്ചോ, സനില (എല്ലാവരും യുഎസ്എ), പരേതരായ സാജു, സാല്‍വി, സാജിലി. മരുമക്കള്‍: ലിസി, വിജി, ജയ, സാനി, നൈനി, ബാബു ജോസഫ്, ടോണി.





Email
Facebook
Whatsapp
Linked In
Telegram