
ഭാർഗവി
പഴയങ്ങാടി: വെങ്ങര ഊർകഴകം കാഴ്ച കമ്മിറ്റിക്ക് സമീപമുള്ള തോട്ടത്തിൽ ദാമോദരന്റെ ഭാര്യ തെക്കെവീട്ടിൽ ഭാർഗവി (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വെങ്ങര സമുദായ ശ്മശാനത്തിൽ. മക്കൾ: ബൈജു (അസി. ജനറൽ മാനേജർ, ബിഎസ്എൻഎൽ, പയ്യന്നൂർ), പ്രശാന്ത് (ദുബായ്). മരുമക്കൾ: ജിംന (കൊറ്റാളി), ഷിജിന (മല്ലിയോട്ട്).





Email
Facebook
Whatsapp
Linked In
Telegram