Obituary
സു​ഷാം​ബി​ക

ക​ഴ​ക്കൂ​ട്ടം: തു​ണ്ട​ത്തി​ൽ മൂ​ഴി​ന​ട വി​ഷ്ണു ഭ​വ​നി​ൽ പി. ​സു​ഷാം​ബി​ക. (64) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മോ​ഹ​ന​ൻ നാ​യ​ർ മ​ക്ക​ൾ: വി​ഷ്ണു മോ​ഹ​ൻ, വി​ശാ​ഖ് മോ​ഹ​ൻ. മ​രു​മ​ക​ൾ: മി​ഥു​ന വി​ഷ്ണു. സ​ഞ്ച​യ​നം വെ​ള്ളി 8.30.