
ജോസഫ്
പെരുവണ്ണാമൂഴി: കായമ്മാക്കൽ ജോസഫ് (95 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സുരേഷ്, ഷൈനി, സിന്ധു, ബിന്ദു. മരുമക്കൾ: ഷേർളി കരികണ്ടൻപാറ, ജോസ് പശുക്കടവ്, പ്രകാശ് കേളോത്ത് വയൽ, ജോയി മേപ്പാടി.





Email
Facebook
Whatsapp
Linked In
Telegram