Obituary
അ​യ്യ​പ്പ​ൻ ആ​ശാ​രി

കാ​ട്ടാ​ക്ക​ട: കാ​പ്പി​ക്കാ​ട് എ​കെ ഭ​വ​നി​ൽ ആ​ർ.​അ​യ്യ​പ്പ​ൻ ആ​ശാ​രി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: എ.​കെ.​പ്ര​തി​ഭ, എ.​കെ.​പ്രി​ജി, എ.​കെ.​പ്രീ​തി. മ​രു​മ​ക്ക​ൾ: എ.​വി​ക്ര​മ​ൻ, വി.​ശ്രീ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.