
ലീലാമ്മ വർഗീസ്
മണ്ണടി: ആദ്യകാല എൽഐസി ഏജന്റും മണ്ണടി ഷീലാ ഭവനിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ പി.എം. ഗീവർഗീസിന്റെ ഭാര്യയുമായ ലീലാമ്മ വർഗീസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തുവയൂർ കിഴക്ക് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ടോമി വർഗീസ് (അക്കാദമിക് ലൈബ്രേറിയൻ, നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, തിരുവനന്തപുരം), മാത്യൂസ് ജി. വർഗീസ് (റിട്ട. ഇൻഡ്യൻ നേവി), ഷാരോൺ റയ്ച്ചൽ (ഗവ. എച്ച്എസ്എസ്, തലവടി, ആലപ്പുഴ), പരേതയായ ഷീലാ ജോൺ. മരുമക്കൾ: ടി.പി. ജോൺ, ബിന്ദു തോമസ് ( സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്, നാലാഞ്ചിറ, തിരുവനന്തപുരം), സ്മിത മാത്യൂസ്, കെ.വൈ. മാത്യു (മാനേജർ എംആർഎഫ് കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram