Obituary
സാ​റാ​മ്മ ത​ന്പി

കോ​യ​ന്പ​ത്തൂ​ർ: പ്ര​മു​ഖ വ്യ​വ​സാ​യി​യും വിം​കോ റ​ബേ​ഴ്സ് ആ​ൻ​ഡ് വിം​കോ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ കു​മ​ര​കം വാ​ല​യി​ൽ വി.​പി. ത​ന്പി​യു​ടെ ഭാ​ര്യ സാ​റാ​മ്മ ത​ന്പി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ ക്രി​സ്താ ശി​ഷ്യാ ആ​ശ്ര​മ​ത്തി​ൽ. പ​രേ​ത കോ​ട്ട​യം ഒ​ള​ശ ഇ​ല​ഞ്ഞി​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കോ​യ​ന്പ​ത്തൂ​ർ ത​ടാ​കം ക്രി​സ്താ ശി​ഷ്യാ ആ​ശ്ര​മ​ത്തി​ൽ കൊ​ണ്ടു​വ​രും.