
എം.സി. ആന്റണി
ചേന്നങ്കരി: മൂന്നാറ്റിൻമുഖം എം.സി. ആന്റണി (അന്തോനിച്ചൻ-89, റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചേന്നങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ടീച്ചർ ചന്പക്കുളം പുളുവേലി കുടുംബാംഗം. മക്കൾ: ജോളി, ജോഷി, ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം. മരുമക്കൾ: ജെസി (പൂന്തോപ്പ്), ആശ (നെടുംകുന്നം).





Email
Facebook
Whatsapp
Linked In
Telegram