Obituary
നാ​സ​ർ

വാ​രാ​ന്പ​റ്റ: വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ല് താ​ഹി​റ ഫാ​ൻ​സി ഉ​ട​മ മൊ​ത​ക്ക​ര ആ​റ​ങ്ങാ​ട​ൻ നാ​സ​ർ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫൂ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ന​സീം (ദ​മാം), ആ​യി​ഷ റി​സ്‌​വാ​ന. മ​രു​മ​ക​ൻ: അ​ഫ്നാ​സ് (മു​ണ്ട​ക്കു​റ്റി).