Obituary
കെ.​വി. ജോ​ർ​ജ്

കു​ന്ന​ന്താ​നം : പാ​ല​യ്ക്ക​ത്ത​കി​ടി തു​ണ്ടി​യി​ൽ കെ.​വി. ജോ​ർ​ജ് (82, വി​മു​ക്ത​ഭ​ട​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ പാ​ല​യ്ക്ക​ത്ത​കി​ടി കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ര​ജ​നി. മ​രു​മ​ക​ൻ: ബേ​ബി ജോ​ൺ വെ​ട്ടി​യാ​ട്ട് (പ​രു​മ​ല).