
രഘുവീരൻ
മട്ടാഞ്ചേരി: അമരാവതി എസ്ജെഡി ലൈനിൽ ഹനുമാൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബി.എസ്. രഘുവീരൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. അമർ സത്സംഗ സ്ഥാപകൻ, വിവേകാനന്ദ ധർമ പ്രചാരണ സംഘം ഭരണസമിതി അംഗം, വൈശ്യ സമാജ് മുൻ ഭരണസമിതി അംഗം, ശിവ ഭജനമണ്ഡലി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമാദേവി.





Email
Facebook
Whatsapp
Linked In
Telegram