Obituary
ന​ഫീ​സ

മു​ളി​യാ​ര്‍: പൊ​വ്വ​ല്‍ ജം​ബ​യി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ ഭാ​ര്യ ന​ഫീ​സ (80) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: എ​സ്.​എം. മു​ഹ​മ്മ​ദ്കു​ഞ്ഞി (മു​ന്‍ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം), അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, റ​സീ​ന, സു​ബൈ​ദ, ഷാ​ഹി​ന, സി​ദ്ദി​ഖ്, പ​രേ​ത​നാ​യ അ​ഷ്‌​റ​ഫ്. മ​രു​മ​ക്ക​ള്‍: ആ​യി​ഷ, ആ​മി​ന, അ​ഷ്‌​റ​ഫ്, സി​ദ്ദി​ഖ്, മി​സ്രി​യ, മൈ​മു​ന, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്.