
മോഹനചന്ദ്രന് നായര്‍
മാറനല്ലൂർ: എരുത്താവൂര്‍ തിലക് നഗര്‍ രേവതി ഭവനില്‍ മോഹനചന്ദ്രന് നായര്‍ (74) അന്തരിച്ചു. ഭാര്യ: ശൈലജകുമാരി. മക്കള്‍:സിജു, ബിജു. മരുമക്കള്‍: അശ്വതി, ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram