Obituary
തോ​മ​സ്

കോ​ട​ഞ്ചേ​രി: നൂ​റാം​തോ​ട് അ​ഞ്ചു​പ​ങ്കി​ൽ തോ​മ​സ് (ബേ​ബി- 69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​നൂ​റാം​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി തോ​മ​സ് ഇ​ല​വു​ങ്ക​ൽ (നെ​ല്ലി​പ്പൊ​യി​ൽ). മ​ക്ക​ൾ: ജോ​ബീ​ഷ്, സി​സ്റ്റ​ർ അ​നു (എ​ഫ്സി​സി), അ​മ്പി​ളി. മ​രു​മ​ക​ൻ: ജി​ബി​ൻ വേ​മ്പൂ​ള​യി​ൽ (ക​ക്ക​യം).